App Logo

No.1 PSC Learning App

1M+ Downloads
ഹരിയുടേയും റഹിമിൻ്റേയും വയസ്സുകൾ 3 : 2 എന്ന അംശബന്ധത്തിലാണ്. ഹരിക്ക്, റഹിമിനേക്കാൾ 8 വയസ്സ് കൂടുതലായാൽ ഹരിയുടെ വയസ്സ് എത്ര?

A14

B24

C32

D40

Answer:

B. 24

Read Explanation:

ഹരി: റഹീം= 3 : 2 = 3x : 2x ഹരിക്ക് റഹീമിനെക്കൽ 8 വയസ്സ് കൂടുതൽ ആണ് 3x - 2x = 8 x = 8 ഹരിയുടെ വയസ്സ്= 3x = 3 × 8 = 24


Related Questions:

റിയയുടെയും ദിയയുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 4 ആകുന്നു. ദിയയുടെ വയസ്സിന്റെ 3 മടങ്ങിനോട് 1 കൂട്ടിയാൽ റിയയുടെ വയസ്സ് കിട്ടും. എന്നാൽ റിയയുടേയും ദിയയുടേയും വയസ്സെത്ര?
The total of the ages of four persons is 86 years. What was their average age 4 years ago?
ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?
മകളുടെ വയസ്സിന്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ്, അമ്മയുടെ വയസ്സ് 51 ആണെങ്കിൽ, മകളുടെ വയസ്സ് എത്ര ?
ഒരു കുടുംബത്തിലെ 5 കുട്ടികൾ തമ്മിൽ 3 വയസ്സ് വ്യത്യാസമാണുള്ളത്. എല്ലാ വരുടേയും വയസ്സുകളുടെ തുക 50 ആണ്. എങ്കിൽ ഇളയകുട്ടിയുടെ വയസ്സ് എത്ര ?