App Logo

No.1 PSC Learning App

1M+ Downloads
A - യ്ക്ക് ഒരു ജോലി ചെയ്യാൻ 35 ദിവസവും, B-യ്ക്ക് അതേ ജോലി ചെയ്യാൻ 45 ദിവസവും ആവശ്യമാണ്. A - യും B - യും കൂടി ആ ജോലി 7 ദിവസം ചെയ് തു. അതിനുശേഷം A പോയാൽ ബാക്കി ജോലി B ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

A29

B26

C24

D92

Answer:

A. 29

Read Explanation:

A യുടെ ഒരുദിവസത്തെ ജോലി =1/ 35 B യുടെ ഒരു ദിവസത്തെ ജോലി =1/45 A യും Bയും കൂടി ഒരു ദിവസം ചെയ്യുന്ന ജോലി = 1/35 + 1/45 = 16/315 7 ദിവസം ചെയ്ത ജോലി = 7x16/315 = 16/45 ശേഷിക്കുന്ന ജോലി ചെയ്യാൻ Bയ്ക്ക് വേണ്ട സമയം = 29/45 divided by 1/45 = 29


Related Questions:

A യ്ക്ക് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. B ക്ക് 15 ദിവസം കൊണ്ട് ഇതേ ജോലി പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് പണി പൂർത്തിയാകും?
If 3 men or 4 women can plough a field in 43 days, how long will 7 men and 5 women take to plough it ?
A and B can do a work in 8 days B and C can do the same work in 24 days. While C and A can do it in 8 4/7 days in how many days can C do it alone?
30 men working 5 hours a day can do a task in 16 days. In how many days will 40 men working 6 hours a day do the same task?
A and B together can complete a work in 30 day. They started together but after 6 days A left the work and the work is completed by B after 36 more days. A alone can complete the entire work in how many days?