A = {1, 2} , B = {a, b, c} ആയാൽ A-യിൽ നിന്നും B-യിലേക്ക് എത്ര ബന്ധങ്ങൾ നിർവചിക്കാം?
A6
B36
C64
D128
Answer:
C. 64
Read Explanation:
A-യിൽ n അംഗങ്ങളും B-യിൽ m അംഗങ്ങളും ഉണ്ടെങ്കിൽ A-യിൽ നിന്നും B-യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം 2^(n*m) ആയിരിക്കും.
ഇവിടെ, A-യിൽ 2 അംഗങ്ങളും B-യിൽ 3 അംഗങ്ങളും ഉണ്ട്.
അതിനാൽ ആകെ ബന്ധങ്ങളുടെ എണ്ണം 2^(2*3) = 2^6 = 64 ആണ്.