a + b = 8, a - b = 2 ആണെങ്കിൽ a × b എന്നതിന്റെ മൂല്യം എന്താണ് ?
A10
B25
C30
D15
Answer:
D. 15
Read Explanation:
a + b = 8 ----(1)
a - b = 2 ----(2)
സമവാക്യം 1, 2 എന്നിവയിൽ നിന്ന്
2a = 10
a = 5
സമവാക്യം 1 ൽ a യുടെ മൂല്യം ഇട്ടാൽ
a + b = 8
5 + b = 8
b = 8 - 5
b = 3
സമവാക്യം 1 ൽ b യുടെ മൂല്യം ഇട്ടാൽ
a + b = 8
a + 3 = 8
a = 5
a = 5, b = 3
a × b = 15