Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
230 മീറ്റർ നീളമുള്ള തീവണ്ടി 60 km/hr വേഗതയിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം?

A30 sec

B25 sec

C35 sec

D 20 sec

Answer:

A. 30 sec


Related Questions:

മോട്ടോർ വാഹന നിയമം '185' എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
The shear force in a steel column is taken by

താഴെ പറയുന്നവയിൽ കാനായി കുഞ്ഞിരാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾഏതെല്ലാം?

  1. കേരളീയ വാസ്തുശിൽപി, കണ്ണൂർ ജില്ലയിലെ കാനായി ഗ്രാമത്തിൽ ജനനം
  2. കെ.സി.എസ്. പണിക്കർ, ധനപാലൻ എന്നിവരുടെ ശിഷ്യൻ
  3. രാജാ രവിവർമ്മ അവാർഡ്, തിക്കുറിശ്ശി അവാർഡ് എന്നിവ നേടി
  4. ചെന്നൈയിലെ ഗവ:ഫൈനാർട്സ് കോളേജ്, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിൽ പഠനവും പരിശീലനവും
    1 Tesla is the same as one
    ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻഎന്നറിയപ്പെടുന്നത് :