App Logo

No.1 PSC Learning App

1M+ Downloads
A ,B, C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസംകൊണ് ചെയ്യും. A, B എന്നിവർ മാത്രം അത് 16 ദിവസങ്ങൾ കൊണ്ട് ചെയ്യും. എങ്കിൽ C ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്യും?

A38

B28

C48

D58

Answer:

C. 48

Read Explanation:

A,B,C ഒരുമിച്ച് ഒരു ദിവസം ചെയ്യുന്ന ജോലി =1/12 A , B ഒരുമിച്ച് ഒരു ദിവസം ചെയ്യുന്ന ജോലി = 1/16 C ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി =1/12 - 1/16 = 1/48 C ഒറ്റയ്ക്ക് ആ ജോലി 48 ദിവസം കൊണ്ട് ചെയ്യും. OR ആകെ ജോലി = LCM [12, 16] = 48 A B C യുടെ കാര്യക്ഷമത = 48/ 12 = 4 A , B യുടെ കാര്യക്ഷമത = 48/16 = 3 C യുടെ കാര്യക്ഷമത = 4 - 3 = 1 C ഒറ്റയ്ക്ക് ജോലി തീർക്കാൻ എടുക്കുന്ന സമയം = 48/1 = 48 ദിവസം


Related Questions:

24 സെ.മി ഉയരവും 6 സെ.മി ബേസ് റേഡിയസുമുള്ള ഒരു കോൺ ഉരുക്കി ഒരു ഗോളത്തിന്ടെ രൂപത്തിൽ പുനർ രൂപകൽപന ചെയ്തിരിക്കുന്നു. എങ്കിൽ ആ ഗോളത്തിന്ടെ ആരം എത്രയാണ് ?
If C alone can complete two-third part of a work in 12 days, then in how many days C can complete the whole work?
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസംകൊണ്ട് ആ ജോലി പൂർത്തീകരിക്കും ?
A can do a work in 6 days and B in 9 days. How many days will both take together to complete the work?
ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?