App Logo

No.1 PSC Learning App

1M+ Downloads
A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?

A21 ദിവസം

B16 ദിവസം

C14 ദിവസം

D9 ദിവസം

Answer:

D. 9 ദിവസം

Read Explanation:

ആകെ ജോലി =L C M (4,12,18) =36 ആണെങ്കിൽ a + b + c യുടെ കാര്യക്ഷമത =36/4= 9 a യുടെ കാര്യക്ഷമത = 36/12=3 b യുടെ കാര്യക്ഷമത = 36/18=2 c യുടെ കാര്യക്ഷമത = 9 - ( 3+2 ) = 4 c ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 36 ÷ 4 = 9 ദിവസം


Related Questions:

A, B and C complete a piece of work in 20, 9 and 12 days respectively. Working together, they will complete the same work in
A ക്ക് ഒരു ജോലി 6 ദിവസം കൊണ്ടും B ക്ക് 4 ദിവസം കൊണ്ടും ചെയ്യാൻ കഴിയും. രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര സമയമെടുക്കും?
Working alone, A can do a job in 15 days and B can do the same job in 18 days. In how many days will the job be completed if both work together?
20 buckets of water fill a tank when the capacity of each bucket is 13.5 litres. How many buckets will be required to fill the same tank if the capacity of each bucket is 9 litres?
2 പേർ, 20 ദിവസം കൊണ്ട് 10 അടി ഉയരമുള്ള ഒരു മതിൽ കെട്ടും. എങ്കിൽ അതേ മതിൽ കെട്ടാൻ 5 ആളുകൾ എത്ര ദിവസങ്ങളെടുക്കും ?