Challenger App

No.1 PSC Learning App

1M+ Downloads
A B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡറുകളിലെ മുഖ്യ ഘടകം ഏതാണ് ?

Aഅമോണിയം സൾഫേറ്റ്

Bസോഡിയം ഹൈഡ്രോക്സൈഡ്

Cമോണോ അമോണിയം ഫോസ്‌ഫേറ്റ്

Dഅമോണിയം ബൈ കാർബണേറ്റ്

Answer:

C. മോണോ അമോണിയം ഫോസ്‌ഫേറ്റ്


Related Questions:

ഒരു ഗ്രാം മാസ്സുള്ള വസ്തു സ്ഥിരമായി ഊഷ്മാവിൽ ഖരാവസ്ഥയിൽ നിന്ന്നും ദ്രവകാവസ്ഥയിലേക്ക് മാറുന്നതിനാവശ്യമായ താപം ?
വിശിഷ്ട തപാധാരിത ഏറ്റവും കൂടുതലുള്ള വസ്തു ഏതാണ് ?
ഡിഫ്യൂഷൻ മുഖേന ഇന്ധന ബാഷ്പവും വായുവും കലർന്ന സംഭവിക്കുന്ന ജ്വലനത്തെ _____ എന്ന് പറയുന്നു .
ജ്വലന സ്വഭാവമുള്ള വാതകങ്ങളിലുണ്ടാകുന്ന തീ പിടിത്തം ഏതാണ് ?
നിയന്ത്രിത രീതിയിൽ കത്താൻ അനുവദിക്കുന്നതും കാട്ട് തീക്ക് എതിർ ദിശക്ക് തീ വച്ച് തീയുടെ വ്യാപനം തടയുന്ന പ്രവർത്തനവും _____ പ്രക്രിയയിൽ ഉൾപ്പെടുന്നു .