App Logo

No.1 PSC Learning App

1M+ Downloads
A, B എന്നിവയുടെ പ്രവർത്തന നിരക്ക് 3:4 എന്ന അനുപാതത്തിലാണ്. ജോലി പൂർത്തിയാക്കാൻ അവർ എടുത്ത ദിവസങ്ങളുടെ എണ്ണം ഏത് അനുപാതത്തിലാണ്:

A3 : 4

B4 : 3

C16 : 9

D9 : 16

Answer:

B. 4 : 3

Read Explanation:

ആകെ ജോലി 12 എന്നെടുത്തൽ A ക്ക് ജോലി തീർക്കാൻ ആവശ്യമായ ദിവസം = 4 ( A യ്ക്ക് ഒരു ദിവസം ചെയ്യാൻ കഴിയുന്ന ജോലി 3 എന്ന് തന്നിരിക്കുന്നു ) B ക്ക് ജോലി തീർക്കാൻ ആവശ്യമായ ദിവസം = 3 ( B യ്ക്ക് ഒരു ദിവസം ചെയ്യാൻ കഴിയുന്ന ജോലി 4 എന്ന് തന്നിരിക്കുന്നു ) A ക്കും B ക്കും ജോലി തീർക്കാൻ ആവശ്യമായ ദിവങ്ങളുടെ അനുപാതം = 4 :3


Related Questions:

വീടിന് ചായം തേയ്ക്കുമ്പോൾ 24 ലിറ്റർ ചായത്തിൻ്റെ കൂടെ 3 ലിറ്റർ ടർപെന്റൈൻ ആണ് ചേർത്തത്. 32 ലിറ്റർ ചായത്തിൻ്റെ കൂടെ എത്ര ലിറ്റർ ടർപെന്റൈൻ ചേർക്കണം ?
1/3A=1/4B=1/5C ആയാൽ A:B:C എത്ര?
Ram is 55 yearsold and som is 25 years old. How many years ago was Ram three times as old as Som?
In a compound, the ratio of carbon and oxygen is 1 : 4. Find the percentage of carbon in a compound?
The ratio of the father's age to his son's age is 5 : 3. The product of the numbers representing their ages is 960. The ratio of their ages after 6 years will be: