Challenger App

No.1 PSC Learning App

1M+ Downloads
ഭീമമായ അളവിൽ ഡാറ്റ സംഭരിക്കുന്നതിനുള്ള ഒരു പിന്തുണാ സംഭരണ (ബാക്ക് അപ്പ് )ഉപകരണം ?

Aസെക്കണ്ടറി മെമ്മറി

Bഹാർഡ് ഡിസ്ക്

Cമാഗ്നറ്റിക് ടേപ്പ്

Dഫ്ലോപ്പി ഡിസ്ക്

Answer:

C. മാഗ്നറ്റിക് ടേപ്പ്

Read Explanation:

മാഗ്നറ്റിക് ടേപ്പ് ഒരു അതുവർത്തന സമീപന ശൈലിയുള്ള മാധ്യമമാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

Decimal equivalent of 1100B

ARP stands for :
Magnetic disk is an example of ______.
താഴെ കൊടുത്തിരിക്കുന്ന മെമ്മറി ഉപകരണങ്ങളെ അവയുടെ സംഭരണ ശേഷിയുടെ ആരോഹണക്രമത്തിൽ (കുറഞ്ഞ ശേഷിയിൽ നിന്ന് കൂടിയ ശേഷിയിലേക്ക്) ക്രമീകരിച്ചിരിക്കുന്നത് ഏതാണ് ?