App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

Aഇതർനെറ്റ്

Bഹൈഡെഫനിഷൻ മൾട്ടിമീഡിയ ഇന്റർഫേസ് (HDMI).

Cവീഡിയോഗ്രാഫിക് അറേ (VGA)

Dബാഹ്യസംഭരണ ഉപകരണങ്ങൾ

Answer:

D. ബാഹ്യസംഭരണ ഉപകരണങ്ങൾ

Read Explanation:

ബാഹ്യസംഭരണ ഉപകരണങ്ങൾ പെരിഫെറലുകൾക്ക് ഉദാഹരണം ആണ്.


Related Questions:

All the information collected during database development is stored in a:
RAM is a _____ memory
ശരിയായ ക്രമം ഏത് ?
പ്രോസസർ അടുത്തതായി നിർവഹിക്കേണ്ട നിർദേശത്തിന്റെ മെമ്മറി വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ?
RAM stands for :