ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?
A1/8
B3/14
C15/56
D5/24
Answer:
C. 15/56
Read Explanation:
ചുവപ്പ് ബോൾ കിട്ടാനുള്ള സാധ്യത
RBB + BRB + BBR
ആകെ ബോളുകളുടെ എണ്ണം =8
ചുവന്ന ബോളുകളുടെ എണ്ണം = 5
നീല ബോലുകളുടെ എണ്ണം = 3
സാധ്യത =
(5/8 x 3/7 x 2/6) + (3/8 x 5/7 x 2/6) + (3/8 x 2/7 x 5/6)
=15/56