App Logo

No.1 PSC Learning App

1M+ Downloads
ഒരു ബാഗിൽ 6 ചുവപ്പ് 4 നീല പന്തുകൾ ഉണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വെക്കാതെ 3 ബോൾ പുറത്തെടുക്കുന്നുവെങ്കിൽ അതിൽ കൃത്യമായി ഒരു നീല ബോൾ വരാനുള്ള സാധ്യത എന്ത് ?

A5.01

B0.5

C0.3

D3.01

Answer:

B. 0.5

Read Explanation:

ചുവപ്പ് ബോൾ കിട്ടാനുള്ള സാധ്യത BRR + RBR + RRB ആകെ ബോളുകളുടെ എണ്ണം =10 ചുവന്ന ബോളുകളുടെ എണ്ണം =6 നീല ബോലുകളുടെ എണ്ണം = 4 സാധ്യത = (4/10 x 6/9 x 5/8) + (6/10 x 4/9 x 5/8) + (6/10 x 5/9 x 4/8) =(2/5 x 2/3 x 5/8) + (3/5 x 4/9 x 5/8)+ (3/5 x 5/9 x 1/2)


Related Questions:

അനുഭവ സിദ്ധ ബന്ധം കണ്ടു പിടിച്ചതാര്?
What is the median of the following list of numbers: 5, 3, 6, 9, 11, 19, and 1 ?
ശതമാനാവൃത്തികളുടെ തുക

തന്നിരിക്കുന്ന ഡാറ്റയുടെ മാധ്യം കാണുക.

mark

0-10

10-20

20-30

30-40

40-50

no.of students

5

6

12

4

3

What is the mode of the given data?

21, 22, 23, 23, 24, 21, 22, 23, 21, 23, 24, 23, 21, 23