App Logo

No.1 PSC Learning App

1M+ Downloads
2,850 രൂപയ്‌ക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 14% ലാഭം കിട്ടി. ലാഭശതമാനം 8% മാത്രമേ വേണ്ടങ്കിൽ എത്ര രൂപക്ക് സൈക്കിൾ വിൽക്കണം ?

A2600

B2700

C2800

D3000

Answer:

B. 2700

Read Explanation:

തന്നിരിക്കുന്നത് :

ഒരു സൈക്ലിന്റ വില്പന വില = 2850 രൂപ

ലാഭം = 14% ഉം - 8% ഉം

ഉപയോഗിച്ചിരിക്കുന്ന സൂത്രവാക്യ:

image.png

കണക്കുകൂട്ടൽ:

സൈക്ലിന്റ വില്പന വില = 2850×100(100+14)2850\times\frac{100}{(100+14)} =2500 രൂപ

ഇപ്പോൾ 8% ലാഭത്തിനുള്ള വില്പന വില =2500×(100+8)100=2500\times\frac{(100+8)}{100}=2700 രൂപ


Related Questions:

ഒരു സാധനത്തിന്റെ വില 30 % കൂടിയപ്പോൾ വിൽപ്പന 30 ശതമാനം കുറഞ്ഞു. വ്യാപാരിയുടെ വിറ്റുവരവിൽ ഉണ്ടാകുന്ന മാറ്റം എന്ത്?
ഒരാൾ 1400 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 10% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?
ഒരു വ്യാപാരി 4000 രൂപ വീതം വരുന്ന രണ്ട് സാധനങ്ങൾ വാങ്ങുന്നു.അവ വിൽക്കുമ്പോൾ ഒന്നിൽ 12.5% ​​ലാഭം നേടുകയും മറ്റൊന്നിൽ 20% നഷ്ടം ഉണ്ടാകുകയും ചെയ്താൽ, മൊത്തം ലാഭം/നഷ്ടം ശതമാനം എത്രയായിരിക്കും?
സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?
ഒരു കിലോ ആപ്പിളിന്റെ വില 180 രൂപ ഇത് 201.60 രൂപയ്ക്ക് വിറ്റു. ലാഭശതമാനം അല്ലെങ്കിൽ നഷ്ടശതമാനം കണക്കാക്കുക