App Logo

No.1 PSC Learning App

1M+ Downloads
A bill presented in the Parliament becomes an act after___

AIt is passed by both the houses

BThe President has given his assent

CThe Supreme Court has declared it to be within the competence of the Union Parliament

DThe Prime Minister has signed it

Answer:

B. The President has given his assent

Read Explanation:

  • പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു ബിൽ പ്രസിഡൻ്റ് അനുമതി നൽകിയതിന് (President has given his assent) ശേഷം നിയമമായി മാറുന്നു.


Related Questions:

ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?

  1. രാജ്യസഭയ്ക്കാണ് കൂടുതൽ അധികാരം.
  2. ലോകസഭയ്ക്കാണ് കൂടുതൽ അധികാരം.
  3. ഇരു സഭകൾക്കും തുല്യ അധികാരം ഉണ്ട്
  4. ധനബില്ലുകളിൽ അന്തിമ അധികാരം ലോകസഭാ സ്പീക്കറുടേതാണ്.
    രാജ്യസഭാംഗമായ ആദ്യ മലയാളി വനിത?
    ഏറ്റവും കൂടുതൽ കാലം രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണായിരുന്നത് ആര് ?
    POCSO Act was enacted by the parliament in the year .....
    ഒരു ബിൽ പാസ് ആക്കുന്നതിനു മുൻപ് എത്ര തവണ പാർലമെന്റിൽ വായിക്കുന്നു ?