App Logo

No.1 PSC Learning App

1M+ Downloads
വംശനാശം സംഭവിച്ചതായി ഒരു നൂറ്റാണ്ടിലേറെ കരുതപ്പെടുകയും, പിൽക്കാലത്ത് ഇവ കേരളത്തിലെ വന മേഖലകളിലും ഉള്ളതായി കണ്ടെത്തിയ ഒരു പക്ഷിയാണ്

Aചെമ്പൻ നത്ത്

Bചെങ്കണ്ണി തിത്തിരി

Cമഞ്ഞക്കണ്ണി തിത്തിരി

Dമാക്കാച്ചിക്കാട

Answer:

D. മാക്കാച്ചിക്കാട


Related Questions:

2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?
The First Biological Park in Kerala was?
2012-ൽ കേരള സർക്കാർ തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രം ഏതാണ്
തോട്ടപ്പള്ളി സ്പിൽവേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?