App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ഏത് ?

Aനിത്യഹരിത വനങ്ങൾ

Bവരണ്ട ഇലപൊഴിയും വനങ്ങൾ

Cആർദ്ര ഇലപൊഴിയും വനങ്ങൾ

Dചോല വനങ്ങൾ

Answer:

C. ആർദ്ര ഇലപൊഴിയും വനങ്ങൾ

Read Explanation:

  • കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ആർദ്ര ഇലപൊഴിയും വനങ്ങൾ ആണ്
  • ഇന്ത്യയിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം വരണ്ട ഇലപൊഴിയും വനങ്ങൾ ആണ്
  • കേരളത്തിൽ ഏറ്റവും കുറവ് കാണപ്പെടുന്ന വനം ചോല വനങ്ങളാണ്

 


Related Questions:

കേരളത്തിൽ ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
കേരള വനനിയമം നിലവിൽ വന്നവർഷം ഏതാണ് ?
കേരള സംസ്ഥാന കയർ വർഷമായി ആചരിച്ചത് ?
അടുത്തിടെ പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?
അടുത്തിടെ വാഗമൺ മലനിരകളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സസ്യം ഏത് ?