ഒരു ബോക്സിന്10 മീറ്റർ നീളവും 6 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുണ്ട്. 15 m^3 വ്യാപ്തമുള്ള എത്ര ക്യൂബുകൾ (ഘനങ്ങൾ) ബോക്സിൽ ഉൾക്കൊള്ളിക്കാൻ കഴിയും?
A16
B10
C14
D12
Answer:
A. 16
Read Explanation:
ഒരു ചതുരസ്തംഭത്തിന്റ വ്യാപ്തം = നീളം × വീതി × ഉയരം
ഒരു ഘനത്തിന്റെ വ്യാപ്തം = (വശം)^3
ബോക്സിന്റെ വ്യാപ്തം = 10 × 6 × 4 = 240
ചെറിയ ഘനത്തിന്റെ വ്യാപ്തം = 15
∴ ബോക്സിൽ ഉൾപ്പെടുത്താവുന്ന ചെറിയ ഘനങ്ങളുടെ എണ്ണം = 240/15 = 16