Question:

ഒരു ബസ് 10 m/s വേഗതയിൽ നീങ്ങുന്നു. ഒരു സ്കൂട്ടർ 100 സെക്കൻഡിൽ ബസിനെ മറികടക്കാൻ ആഗ്രഹിക്കുന്നു. ബസ് സ്കൂട്ടറിൽ നിന്ന് 1 കിലോമീറ്റർ അകലെയാണെങ്കിൽ, സ്കൂട്ടർ എത്ര സ്പീഡിൽ ബസിനെ പിന്തുടരണം?

A10

B15

C20

D24

Answer:

C. 20

Explanation:

അകലം = 1 കിലോമീറ്റർ = 1000 മീറ്റർ സമയം =100 s ആപേക്ഷിക വേഗത (Relative velocity) = 1000/100 = 10 m/s ആപേക്ഷിക വേഗത (Relative velocity) വേഗതയുടെ വ്യത്യാസം ആയിരിക്കും. സ്കൂട്ടറിന്റെ വേഗത - 10 = 10 സ്കൂട്ടറിന്റെ വേഗത = 10 + 10 = 20m/s


Related Questions:

ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72 കി. മീ. മണിക്കുർ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കൻഡ് സമയംകൊണ്ട് വാഹനത്തിന്റെ ചകം എത്ര തവണ പൂർണമായി കറങ്ങിയിരിക്കും?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?

സന്ദീപ് 100 മീ. ദൂരം 12 സെക്കൻഡിലും, സനോജ് 12.5 സെക്കൻഡിലും ഓടും എന്നാൽ സന്ദീപ് ഫിനിഷ് ചെയ്യുമ്പോൾ സനോജ് എത്ര പിന്നിലായിരിക്കും ?

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?

ഒരാൾ A യിൽ നിന്ന് Bയിലേക്ക് 60 km/hr വേഗത്തിലും B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ യാത്രയുടെ ശരാശരി വേഗം ?