App Logo

No.1 PSC Learning App

1M+ Downloads

ഒരു കാർ 5 മണിക്കൂർകൊണ്ട് 80 കി.മീ. സഞ്ചരിക്കുന്നു, എങ്കിൽ കാറിന്റെ വേഗം എന്ത് ?

A90 km/hr

B85 km/hr

C16 km/hr

D36 km/hr

Answer:

C. 16 km/hr

Read Explanation:

വേഗം =സഞ്ചരിച്ച ദൂരം/ സമയം =80/ 5 = 16km/hr


Related Questions:

ഒരു കാർ എ യിൽ നിന്ന് ബി യിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പോകുന്നു. ബി-യിൽ നിന്നും എ-യിലേക്ക് തിരികെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ?

മണിക്കൂറിൽ 64 കിലോമീറ്റർ മണിക്കൂറിൽ 46 കിലോമീറ്റർ ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് വാഹനങ്ങൾ രണ്ട് മിനിറ്റിനുള്ളിൽ പരസ്പരം കടന്നു പോകുന്നു. ആദ്യത്തെ വാഹനത്തിന്റെ നീളം 150 മീറ്റർ ആണെങ്കിൽ രണ്ടാമത്തെ വാഹനത്തിന്റെ നീളം എത്ര ?

രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?

A man crosses 600m long bridge in 5 minutes. Find his speed.

100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?