Challenger App

No.1 PSC Learning App

1M+ Downloads
A ഒരു ജോലി 25 ദിവസംകൊണ്ടും B അതേ ജോലി 30 ദിവസംകൊണ്ടും പൂർത്തിയാക്കും. അവർ ഒരുമിച്ച് 5 ദിവസം ജോലി ചെയ്തതിന് ശേഷം A വിട്ടുപോയി. ബാക്കി ജോലി Bക്ക് പൂർത്തിയാക്കാൻ എത്ര ദിവസം വേണം?

A25

B20

C19

D15

Answer:

C. 19

Read Explanation:

A യുടെ ഒരുദിവസത്തെ ജോലി = 1/25 B യുടെ ഒരുദിവസത്തെ ജോലി = 1/30 A യുടെയും B യുടെയും ഒരുദിവസത്തെ ജോലി =(1/25)+(1/30) A യുടെയും Bയുടെയും 5 ദിവസത്തെ ജോലി =(11/150)x5=11/30 ബാക്കി ജോലി= 1- (11/30)=19/30 ഇത് B യ്ക്ക് ചെയ്യാൻ വേണ്ട ദിവസം =(19/30)÷(1/30)=19 ദിവസം or a----> 25 days b-----> 30 days lcm(25,30)=150 efficiency of a = 150/25 = 6 efficiency of b =150/30 =5 150-(6+5)5= 150- 55 = 95----> remaining work 95/5 = 19 days B takes


Related Questions:

Anil can do a piece of work in 4 hours. Ashok can do it in 8 hours. With the assistance of Robin, they completed the work in 2 hours. In how many hours can Robin alone do it?
8 പുരുഷന്മാരും 2 സ്ത്രീകളും ചേർന്ന് 24 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. 16 പുരുഷന്മാർ 8 മണിക്കൂറിനുള്ളിൽ ചെയ്യുന്ന ജോലി 24 മണിക്കൂറിനുള്ളിൽ 2 സ്ത്രീകൾ ചെയ്യുന്ന ജോലിക്ക് തുല്യമാണെങ്കിൽ, 40 പുരുഷന്മാരും 45 സ്ത്രീകളും ചേർന്ന് എത്ര സമയം കൊണ്ട് 1.5 മടങ്ങ് ജോലി പൂർത്തിയാക്കും?
15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?
ഒരു ജോലി 6 ദിവസം കൊണ്ട് P എന്നയാൾ ചെയ്തുതീർക്കുന്നു. അതേ ജോലി Q എന്നയാൾ 18 ദിവസം കൊണ്ടു ചെയ്‌തുതീർക്കുന്നുവെങ്കിൽ രണ്ടുപേരും ചേർന്ന് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും?
Manoj can do a piece of work in 8 hours. Anand can do it in 8 hours. With the assistance of Anil, they completed the work in 2 hours. In how many hours can Anil alone do it?