Challenger App

No.1 PSC Learning App

1M+ Downloads
A ക്ക് ഒരു ജോലി 6 ദിവസം കൊണ്ടും B ക്ക് 4 ദിവസം കൊണ്ടും ചെയ്യാൻ കഴിയും. രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര സമയമെടുക്കും?

A5/12

B2 2/5

C1 1/2

DNone of these

Answer:

B. 2 2/5

Read Explanation:

ആകെ ജോലി =LCM( 6,4) = 12 A യുടെ കാര്യക്ഷമത = 12/6 = 2 B യുടെ കാര്യക്ഷമത = 12/4 = 5 രണ്ടുപേരും ഒരുമിച്ചു പ്രവർത്തിച്ചാൽ എടുക്കുന്ന സമയം = 12/5 = 2 ⅖


Related Questions:

4 ടാപ്പുകൾക്ക് 10 മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറക്കാൻ കഴിയും. അപ്പോൾ 6 ടാപ്പുകൾക്ക് ഇതേ ടാങ്കിൽ എത്ര മണിക്കൂർ കൊണ്ട് നിറയ്ക്കാനാകും?
ഒരു ക്ലോക്കിൽ സമയം 8:20 pm കാണിക്കുന്നു എങ്കിൽ മിനിറ്റു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
A and B together take 5 days to do work, B and C take 7 days to do the same, and A and C take 4 days to do it. Who among these will take the least time to do it alone?
E and F can do a work in 10 days. If E alone can do it in 30 days, F alone can do it in ____ days.
A tap can fill a tank in 8 hours. After half the tank is filled, four more similar taps are opened. What is the total time taken to fill the tank completely?