App Logo

No.1 PSC Learning App

1M+ Downloads
"A' ഒരു ജോലി 20 ദിവസം കൊണ്ടും "B' അതേ ജോലി 30 ദിവസം കൊണ്ടും ചെയ്തുതീർക്കും. A യും B യും ഒരുമിച്ച് ആ ജോലി ചെയ്യുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?

A10

B12

C20

D25

Answer:

B. 12

Read Explanation:

ആകെ ജോലി = lcm (20, 30) = 60 A യുടെ കാര്യക്ഷമത = 60/20 = 3 B യുടെ കാര്യക്ഷമത = 60/30 = 2 A+B യുടെ കാര്യക്ഷമത = (3 +2) = 5 A യും B യും ഒരുമിച്ച് ആ ജോലി ചെയ്യുകയാണെങ്കിൽ ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = ആകെ ജോലി / കാര്യക്ഷമത = 60/5 = 12 ദിവസം


Related Questions:

A and B together can work in 6 days. A alone 8 days. In how many days B alone do it?
Tripti can construct a divider alone in 4 days while Rajan can construct it alone in 3 days. If they construct it together and get a payment of Rs. 14000, then what is Tripti's share?
A 60 ദിവസം കൊണ്ടും B 40 ദിവസം കൊണ്ടും ഒരു ജോലി ചെയ്യുമെങ്കിൽ രണ്ടുപേരും ചേർന്ന് എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്യും?
If 200 men can dig a canal working for 8 hours a day in 6 days, how long will it take to dig the canal, if 300 men work 6 hours per day?
24 സെ.മി ഉയരവും 6 സെ.മി ബേസ് റേഡിയസുമുള്ള ഒരു കോൺ ഉരുക്കി ഒരു ഗോളത്തിന്ടെ രൂപത്തിൽ പുനർ രൂപകൽപന ചെയ്തിരിക്കുന്നു. എങ്കിൽ ആ ഗോളത്തിന്ടെ ആരം എത്രയാണ് ?