App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ സമയം 8:20 pm കാണിക്കുന്നു എങ്കിൽ മിനിറ്റു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A150°

B130°

C100°

D120°

Answer:

B. 130°

Read Explanation:

കോണളവ് = 30H - 11/2M = 30 x 8 - 11/ 2 x 20 = 240 - 110 = 130°


Related Questions:

16 ആളുകൾ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ഈ ജോലി 8 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര ആളുകൾ കൂടുതലായി വേണം ?
6 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ 1 മണിക്കൂർ 20 മിനിറ്റ് വേണം . എന്നാൽ അഞ്ചു പൈപ്പുകൾ ഉപയോഗിച്ചാണ് നിറയ്ക്കുന്നത് എങ്കിൽ എത്ര സമയം വേണം ?
മൂന്നു സംഖ്യകളുടെ അനുപാതം 3:5 :7 ആണ്.ആദ്യത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയും കൂട്ടിയാൽ രണ്ടാമത്തെ സംഖ്യയേക്കാൾ 40 കൂടുതലാണെങ്കിൽ ,ഏറ്റവും വലിയ സംഖ്യ എത്ര ?
A can do a piece of work in 12 days and B can do it in 18 days. They work together for 2 days and then A leaves. How long will B take to finish the remaining work ?
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 10 പേർക്ക് എത്ര ദിവസം വേണം ?