Challenger App

No.1 PSC Learning App

1M+ Downloads
A ഒരു ജോലി 60 ദിവസത്തിലും B 20 ദിവസത്തിലും ചെയ്യുന്നു. രണ്ടുപേരും ചേർന്ന് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കും?

A35

B45

C25

D15

Answer:

D. 15

Read Explanation:

ആകെ ജോലി = lcm (60, 20) = 60 A യുടെ കാര്യക്ഷമത = 60/60 = 1 B യുടെ കാര്യക്ഷമത = 60/20 = 3 A,B ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 60/4 = 15


Related Questions:

ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?
Two pipes X and Y can fill a cistern in 21 hours and 24 hours, respectively. The pipes are opened simultaneously and it is found that due to a leakage in the bottom it takes 48 minutes more to fill the cistern. When the cistern is full, in how much time will the leak empty it if no pipe is open during that time?
20 ആളുകൾ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 8 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും
A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?
3 സ്ത്രീകൾക്കും 6 പുരുഷൻമാർക്കും കൂടി ഒരു എംബ്രോയിഡറി ജോലി 5 ദിവസം കൊണ്ട് തീർക്കുവാനാകും. അതുപോലെ 4 സ്ത്രീകൾക്കും 7 പുരുഷന്മാർക്കും കൂടി 4 ദിവസം കൊണ്ട്തീർക്കുവാനാകും. എന്നാൽ ഒരു സ്ത്രീ മാത്രം ജോലി ചെയ്താലും ഒരു പുരുഷൻ മാത്രം ചെയ്താലും ജോലി തീർക്കാൻ എടുക്കുന്ന ദിവസം യഥാക്രമം