Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടാങ്കിന്റെ നിർഗമനകുഴൽ തുറന്നാൽ 9 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും.ബഹിർഗമന ടാപ്പ് തുറന്നാൽ 12 മണിക്കൂർ കൊണ്ട് ടാങ്ക് കാലിയാവുന്നു.രണ്ടു കുഴലുകളും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?

A24

B26

C18

D36

Answer:

D. 36

Read Explanation:

ടാങ്കിന്റെ ശേഷി = LCM(9,12) = 36 നിർഗമന കുഴൽ = 36/9 = 4 ബഹിർഗമന കുഴൽ = 36/12 = -3(ബഹിർഗമന കുഴൽ ടാങ്ക് കാലിയാകുന്നതിനാൽ വില നെഗറ്റീവ് ആയിരിക്കും ) ടാങ്ക് നിറയാൻ വേണ്ട സമയം = 36/[4 - 3] = 36


Related Questions:

Every Sunday, Rahul jogs 3 miles. If he jogs 1 mile on Monday and each day he jogs 1 mile more than the previous day. How many miles jogs in 2 weeks:
A ക്ക് 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. A യും B യും ചേർന്ന് 8 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. B മാത്രം ജോലി പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?
Two pipes can fill a cistern separately in 10 hours and 15 hours. They can together fill the cistern in
സുരേഷ് ഒരു ജാലി 9 ദിവസം കൊണ്ടും സതീഷ് 15 ദിവസംകൊണ്ടും ഗിരീഷ് 10 ദിവസംകൊണ്ടും പൂർത്തിയാക്കുന്നു. മൂന്നുപേരും കൂടി എത്ര ദിവസംകൊണ്ട് ആ ജോലി ചെയ്തുതീർക്കും
ഒരു നിശ്ചിത എണ്ണം ജോലിക്കാർ 100 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 10 ജോലിക്കാരുടെ കുറവുണ്ടായാൽ 10 ദിവസം കൂടി ചെയ്താൽ മാത്രമേ പൂർത്തിയാവുകയുള്ളൂ. എങ്കിൽ ജോലിക്കാരുടെ എണ്ണമെത്ര ?