Challenger App

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 60 കി.മീ. വേഗതയിൽ A യിൽ നിന്ന് B യിലേക്ക് ഒരു നേർരേഖയിലൂടെ ഒരു കാർ നീങ്ങുകയും തിരികെ B-യിൽ നിന്ന് A-യിലേക്ക് മണിക്കൂറിൽ 40 km വേഗതയിൽ മടങ്ങുകയും ചെയ്തു. അപ്പോൾ കാറിന്റെ ശരാശരി വേഗത _____ ആണ്.

A44

B48

C50

Dഇതൊന്നുമല്ല

Answer:

B. 48


Related Questions:

'A' എന്ന സ്ഥലത്തു നിന്നും 'B' എന്ന സ്ഥലത്തേക്കുള്ള ദൂരം 5 km ആണ്. ‘A'-ൽ നിന്നും ഒരു കാറും, ഒരു സ്കൂട്ടറും ഒരേ സമയം 'B' യിലേക്ക് യാത്ര തിരിച്ചു. സ്കൂട്ടറിന്റെ സ്പീഡിന്റെ ഇരട്ടി വേഗതയിലാണ് കാർ യാത്ര ചെയ്തത്. കാർ ഇടയ്ക്ക് പെട്രോൾ അടിക്കാൻ കയറിയതിനാൽ 3 മിനിറ്റ് യാത്ര ചെയ്തില്ല. അതിനു ശേഷം യാത്ര തുടർന്നു. കാറും സ്കൂട്ടറും ഒരുമിച്ചാണ് B-ൽ എത്തിച്ചേർന്നതു്. എങ്കിൽ കാറിന്റെ വേഗത
അരുൺ ബസിൽ 25 km 50 m ഉം, കാറിൽ 7 km 265 m ഉം, ബാക്കി 1 km 30 m ഉം നടന്നു. അവൻ ആകെ എത്ര കിലോമീറ്റർ ദൂരം സഞ്ചരിച്ചു ?
A man goes to Jaipur from Surat at a speed of 3km/hr and returns to Surat at speed of 15km/hr, through same route. What is his average speed (in km/hr) of the entire journey?
Two trains travelling in opposite directions cross each other in 25 seconds. If the length of both the trains is 250 m each and the speed of one of them is 45 km/hr, what would be the speed of the other train?
ഒരു കാർ A-യിൽ നിന്ന് B-ലേക്ക് 40 km/h എന്ന നിരക്കിൽ സഞ്ചരിക്കുന്നു, B-യിൽ നിന്ന് A-യിലേക്ക് 60 km/h എന്ന നിരക്കിൽ മടങ്ങുന്നു. മുഴുവൻ യാത്രയിലും അതിൻ്റെ ശരാശരി വേഗത