Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ വീട്ടിൽ നിന്നും കാറിൽ 100 കി. മീ. അകലെയുള്ള നഗരത്തിലേക്ക് 4 മണിക്കൂർ കൊണ്ടും തിരിച്ച് വീട്ടിലേയ്ക്ക് 6 മണിക്കൂർ കൊണ്ടുമാണ് എത്തിയത്. എങ്കിൽ അയാളുടെ കാറിന്റെ ശരാശരി വേഗതയെന്ത് ?

A30 കി. മീ./മണിക്കുർ

B25 കി. മീ./മണിക്കൂർ

C10 കി. മീ./മണിക്കുർ

D20 കി. മീ./മണിക്കൂർ

Answer:

D. 20 കി. മീ./മണിക്കൂർ

Read Explanation:

4 മണിക്കൂർ കൊണ്ടു സഞ്ചരിച്ച വേഗത (x)=100/4 =25 6 മണിക്കൂർ കൊണ്ടു സഞ്ചരിച്ച വേഗത (y)= 100/6 =50/3 ശരാശരി വേഗത=2xy/x+y =[2(25×50/3)]/(25+50/3) = [2500/3]/[125/3] = 20 Km/hr


Related Questions:

45 കി. മീ. മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?
108 കി. മീ / മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു തീവണ്ടി ഒരു വൈദ്യുതി പോസ്റ്റിനെ കടന്നുപോകാൻ എടുക്കുന്ന സമയം 30 സെക്കന്റ് ആണെങ്കിൽ തീവണ്ടിയുടെ നീളം എത്ര?
A 210 m long train crosses a man walking at a speed of 4.5 km/h in the opposite direction in 12 seconds. What is the speed (in km/h) of the train?
A cyclist covers a distance of 2.5 km in 4 minutes 10 seconds. How long will he take to cover a distance of 6 km at the same speed?
ഒരാൾ 75 km/hr വേഗത്തിൽ കാറോടിക്കുന്നു. എങ്കിൽ 50 മിനിട്ടിൽ അയാൾ സഞ്ചരിച്ച ദൂരം എത്ര?