App Logo

No.1 PSC Learning App

1M+ Downloads
ഒരു കാര്‍ ഒരു യാത്രയ്ക്കെടുത്ത സമയം 2 മണിക്കൂറാണ്‌. യാത്ര ചെയ്ത സമയത്തിന്റെ ആദ്യത്തെ 5⁄12 ഭാഗം 30 കി.മീ/മണിക്കൂര്‍ വേഗതയിലും ശേഷിക്കുന്നത്‌ 42 കി.മീ/മണിക്കൂർ വേഗതയിലുമാണ്‌ സഞ്ചരിച്ചത്‌. എങ്കിൽ ആകെ യാത്ര ചെയ്ത ദൂരം എത്ര?

A25 കി.മീ

B49 കി.മീ

C64 കി.മീ

D74 കി.മീ

Answer:

D. 74 കി.മീ

Read Explanation:

30 കി.മീ/മണിക്കൂർ വേഗത്തിൽ സഞ്ചരിച്ച സമയം = 2 x 5⁄12 = 10⁄12 മണിക്കൂർ ദൂരം = 30 x 10⁄12 = 25 കി.മീ 42 കി.മീ/മണിക്കൂർ വേഗത്തിൽ സഞ്ചരിച്ച സമയം = 2 x 7⁄12 = 14⁄12 മണിക്കൂർ ദൂരം = 42 x 14⁄12 = 49 കി.മീ ആകെ ദൂരം = 25+49 = 74 കി.മീ


Related Questions:

Find the time taken to cover a distance of 1260 km by a car moving at a speed of 45 km/hr?
ഒരു ബസിന്റെ വേഗത 52 കി.മീ/ മണിക്കൂർ ആയാൽ 6 മണിക്കൂറിൽ ബസ് സഞ്ചരിക്കുന്ന ദൂരം എത്ര ?
Mohan takes 2 hours more than Kishore to walk 63 km. If Mohan increases his speed by 50%, then he can make it in 1 hour less than Kishore. How much time does Kishore take to walk 63 km?
A bike goes 8 meters in a second. Find its speed in km/hr.
A thief escapes in a car driving at 60 km/h towards a city 400 km away. Only after 30 minutes, the police start to chase at 80 km/h. What distance will the police have covered when the thief is caught?