Challenger App

No.1 PSC Learning App

1M+ Downloads
ഒരു മണിക്കൂറിൽ 41 2/3 കി. മീ. വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 1/2 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?

A1875മീറ്റർ

B18750 മീറ്റർ

C187500 മീറ്റർ

D1875000 മീറ്റർ

Answer:

C. 187500 മീറ്റർ

Read Explanation:

സഞ്ചരിച്ച ദൂരം=41 2/3 × 4 1/2 = 125/3 × 9/2 =187.5 =187500 മീറ്റർ


Related Questions:

48 കി.മി./മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബസ്, 5 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യും ?
ഒരു വാഹനം 36 കിലോമീറ്റർ / മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിയ്ക്കുന്നു. എങ്കിൽ 1 സെക്കന്റിൽ ഈ വാഹനത്തിന്റെ ശരാശരി ദൂരം എത്ര മുന്നോട്ടു പോകും?
സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?
A girl goes to school at a speed of 6 km/hr. She comes back with a speed of 18 km/hr. Find her average speed for the whole journey.
A person travels equal distances with speeds of 3 km/hr, 4 km/hr and 8 km/hr, respectively, and takes a total of 425 minutes. What is the total distance (in km) travelled?