ഒരു കാർഡിയാക് സൈക്കിളാണ്__________?AഹൃദയാഘാതംBഹൃദയസ്പന്ദനംCകാർഡിയോഗ്രാംDലിംഫ് വ്യവസ്ഥAnswer: B. ഹൃദയസ്പന്ദനം Read Explanation: ഹൃദയ സ്പന്ദനം ഒരു കാർഡിയാക് സൈക്കിളാണ് ഒരു ഹൃദയസ്പന്ദനം . ഇത് പൂർത്തിയാകുന്നതിനു 0 .8 സെക്കന്റ് സമയം ആവശ്യമാണ്Read more in App