താഴെ തന്നിരിക്കുന്നവയിൽ രക്തം ശരീരത്തിലുടനീളം തുടർച്ചയായി പമ്പ ചെയ്യുന്നതിന്റെ ഹൃദയത്തിലെ പ്രവർത്തനങ്ങൾ ഏതെല്ലാം ?
- വെൻട്രിക്കുകളുടെ സങ്കോചം :വലത് വെൻട്രിക്കിളിൽ നിന്ന് രക്തം പ്രവേശിക്കുന്ന രക്തക്കുഴൽ.ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം പ്രവഹിക്കുന്ന രക്തക്കുഴൽ
- വെൻട്രിക്കിലുകളുടെ സങ്കോചത്തെ തുടർന്ന് ഹൃദയത്തിൽ നിന്ന് രക്തകുഴലിലേക്കു രക്തം ഒഴുകിയ ശേഷം നാല് അറകളും ഒന്നിച്ചു പൂർവ്വ സ്ഥിതി പ്രാപിക്കുന്നു
- ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു.
- ഏട്രിയങ്ങളുടെ സങ്കോചം :വലത്തെ ഏട്രിയത്തിൽ നിന്ന് രക്തം പ്രവേശിക്കുന്ന അറഇടത്തെ ഏട്രിയത്തിൽ നിന്ന് രക്തം പ്രവേശിക്കുന്ന അറ.
Aഎല്ലാം ശരി
B1, 3 ശരി
C1, 2, 4 ശരി
D2 മാത്രം ശരി