Challenger App

No.1 PSC Learning App

1M+ Downloads
7000 രൂപയിൽ കുറച്ച് തുക പ്രതിവർഷം 6% നിരക്കിലും ബാക്കി 4% നിരക്കിലും വായ്പയായി നൽകി. 5 വർഷത്തിനുള്ളിൽ സധാരണ പലിശ 1800 രൂപാ കിട്ടി എങ്കിൽ, 6% നിരക്കിൽ വായ്പയായി നൽകിയ തുക എത്രയെന്ന് കണ്ടെത്തുക

A5000

B4000

C3000

D2000

Answer:

B. 4000

Read Explanation:

6% നിരക്കിൽ വായ്പയായി നൽകിയ തുക X, ശേഷിക്കുന്ന തുക X- 7000 എന്ന് എടുത്താൽ X × 6 × 5/100 + (7000 - X)4 × 5/100 = 1800 30X/100 + (7000- X)20/100 = 1800 30X + 140000 - 20X = 180000 10X = 40000 X = 4000


Related Questions:

ഒരാൾ, ഒരു ബാങ്കിൽ 11000 രൂപ നിക്ഷേപിക്കുന്നു. 6 വർഷങ്ങൾക്ക് ശേഷം 15620 രൂപയായി തിരികെ ലഭിക്കുന്നു എങ്കിൽ പലിശ നിരക്ക് എത്ര ?
10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപയ്ക്ക് കിട്ടുന്ന പലിശ എത്ര?
6,000 രൂപയ്ക്ക് 6% സാധാരണപലിശ നിരക്കിൽ 10 മാസത്തേയ്ക്കുള്ള പലിശ എത്ര ?
ഒരാൾ 3000 രൂപ 12 % പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?
In how much time will a sum of money double itself at 10 per cent per annum rate of simple interest?