മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ (Concrete Operational Stage) ഒരു സവിശേഷതയാണ്Aഅഹംകേന്ദ്രിത ചിന്തBഅമൂർത്ത ചിന്തCശ്രേണീകരണംDപ്രശ്ന പരിഹരണംAnswer: C. ശ്രേണീകരണംRead Explanation:മൂർത്തമനോവ്യാപാരഘട്ടം - പിയാഷേ7 മുതൽ 11 വയസ്സ് വരെ കുട്ടിയിൽ യുക്തിചിന്ത വികസിക്കുന്ന ഘട്ടമാണിത്. ഈ ഘട്ടത്തിന്റെ സ്വാഭാവം വിശദമാക്കാൻ മനോവ്യാപാരം (Operational stage) എന്ന സംജ്ഞയാണ് പിയാഷെ ഉപയോഗിക്കുന്നത്.ഈ ഘട്ടത്തിൽ പദാർത്ഥങ്ങളുടേയോ അനുഭവങ്ങളുടേയോ സഹായത്തോടെ മാത്രമേ മനോവ്യാപാരം നടക്കുകയുള്ളൂ. .ശുദ്ധമായ ഗുണാത്മകചിന്തനം സാധ്യമല്ല. ഇക്കാരണത്താൽ ഈ ഘട്ടത്തെ വസ്തുനിഷ്ഠമനോവ്യാപാരഘട്ടം (concrete operational stage) എന്ന് വിശേഷിപ്പിക്കുന്നത്.വസ്തുനിഷ്ഠമായ മനോവ്യാപാരങ്ങളെ കുറിക്കാൻ grouping എന്ന സംജ്ഞയാണ് പിയാഷെ ഉപയോഗിക്കുന്നത്.പ്രത്യേകതകൾപ്രത്യാവർത്തനത്തിനുള്ള കഴിവ് ബന്ധപ്പെടുത്തൽ ഐക്യരൂപം സംരക്ഷണം ശ്രേണീകരണം ഏകോപനം