Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്കൂൾ പ്രായം എന്ന് എറിക്സൺ വിളിച്ച കാലഘട്ടമാണ് :

Aമുൻകൈയ്യെടുക്കൽ / കുറ്റബോധം

Bസ്വാശ്രയത്വം / ലജ്ജ

Cകർമോത്സുകത / അപകർഷത

Dവ്യക്തിത്വസ്ഥാപനം / വ്യക്തിത്വ പ്രതിസന്ധി

Answer:

C. കർമോത്സുകത / അപകർഷത

Read Explanation:

എറിക്സന്റെ സിദ്ധാന്തം

  • എറിക്സൺ ഈ മനോഭാവം മാനസിക സാമൂഹ്യ വികസനത്തിൽ വിളിച്ചുപറഞ്ഞു.
  • കുട്ടികൾ വ്യക്തിപരമായ വ്യക്തിത്വവും സ്വത്വബോധവും വികസിപ്പിക്കുന്നു.
  • വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളേയും മാഭാവങ്ങളേയും തിരിച്ചറിയലുകളേയും കൗമാരക്കാർ പര്യവേക്ഷണം ചെയ്യുന്നതോടൊപ്പം സ്വയം അവബോധം സൃഷ്ടിക്കുന്നു. 
  • സഹായവും പ്രോത്സാഹനവും ലഭിക്കുന്നവർ ആരാണെന്നറിയാനും അവർ എന്തൊക്കെ ചെയ്യുന്നുവെന്നും അവർക്കറിയാം. 
  • ശക്തമായ ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നതിൽ സമരം ചെയ്യുന്നവർ ആരാണെന്നറിയാതെ, അവർ ആരാണെന്നതിനെക്കുറിച്ചും അവർ അവരുടെ ജീവിതത്തിൽ എന്തുചെയ്യണമെന്നും ആശയക്കുഴപ്പത്തിലാകും.

 

എറിക് എച്ച് എറിക്സൺ (Eric H Erikson) - മനോസാമൂഹ്യ വികാസഘട്ടങ്ങൾ (Psychosocial Developmental Stages)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച വ്യക്തിയാണ് എറിക് എച്ച് എറിക്സൺ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust) - ഒരുവയസ്സുവരെയുള്ള കാലം
    2. സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame ) - ഒന്നുമുതൽ മൂന്നുവയസ്സുവരെയുള്ള കാലം
    3. സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt) - മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കാലം
    4. കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority) - ആറു വയസ്സ് മുതൽ 12 വയസ്സുവരെ  
    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion) - കൗമാരകാലം (12 - 18 വയസ്സ്)
    6. അടുപ്പം Vs ഏകാകിത (Intimacy Vs Isolation) - യൗവനം (18 - 35 വയസ്സ്) 
    7. ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation) - മധ്യവയസ്സ് (35 - 60 വയസ്സ്)
    8. സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair) - വാർധക്യം (60 വയസ്സിനുശേഷം

 


Related Questions:

കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :
ശിശുവിൻ്റെ വികാസത്തെ സ്വാധീനിക്കുന്ന ഘടകം :

കുട്ടികളിലെ സൂക്ഷ്മ പേശീചാലക വികസനത്തിന് താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങളാണ് ഏറ്റവും യോജിച്ചത് :

  1. നീന്തൽ
  2. മരം കയറൽ
  3. സ്വയം ആഹാരം സ്പൂൺ നൽകൽ
  4. ഇടാനും അഴിക്കാനുമായി കളി പ്പാട്ടം നൽകുക
    പടിപടിയായി സ്വത്വ സാക്ഷാത്കാരത്തിലേക്ക് നയിക്കുന്ന വ്യക്തിത്വ വികാസത്തിന്റെ ഘട്ടങ്ങൾ അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ:
    Which of the following is not a defence mechanism?