Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ രണ്ട് അഭികാരകം മാത്രം ഉൾപ്പെടുന്ന തിനെ _______________എന്ന് പറയുന്നു

Aഏകതന്മാത്രീയ (Unimolecular) രാസപ്രവർത്തനം

Bത്രിതന്മാത്രീയ (Trimolecular) രാസപ്രവർത്തനം

Cദ്വിതന്മാത്രീയ (Bimolecular) രാസപ്രവർത്തനം

Dബഹുതന്മാത്രീയ (Polymolecular) രാസപ്രവർത്തനം

Answer:

C. ദ്വിതന്മാത്രീയ (Bimolecular) രാസപ്രവർത്തനം

Read Explanation:

  • ഒരു രാസപ്രവർത്തനത്തിൽ രണ്ട് അഭികാരകം മാത്രം ഉൾപ്പെടുന്നതിനെ ദ്വിതന്മാത്രീയ (Bimolecular) രാസപ്രവർത്തനം എന്ന് പറയുന്നു .

  • image.png

Related Questions:

വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?
സിങ്ക് സൾഫൈഡും, ലെഡ് സൾഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയിൽ ഡിപ്രസൻറ് ആയി ഉപയോഗിക്കുന്ന രാസവസ്തു ?
CO ന്റെ ബന്ധന ക്രമം എത്ര ?
VSEPR സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം എന്താണ്?
image.png