App Logo

No.1 PSC Learning App

1M+ Downloads
അറീനിയസ് സമവാക്യത്തിലെ 'Ea' എന്തിനെയാണ് സൂചിപ്പിക്കുന്നത്?

Aവാതകസ്ഥിരാങ്കം

Bതാപനില

Cഉത്തേജനഊർജ്ജം

Dരാസപ്രവർത്തനത്തിന്റെ വേഗത

Answer:

C. ഉത്തേജനഊർജ്ജം

Read Explanation:

  • രാസപ്രവർത്തനത്തിൻ്റെ നിരക്കിന് താപനിലയിന്മേലുള്ള ആശ്രയത്വം അറീനിയസ് സമവാക്യം (Arrhenius) ഉപയോഗിച്ച് വിശദീകരിക്കാം.

    image.png
  • A - അറീനിയസ് ഘടകം/ ആവൃത്തി ഘടകം

  • Ea - ഉത്തേജനഊർജ്ജം (Unit - Jmol-1)

  • R - വാതകസ്ഥിരാങ്കം


Related Questions:

അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം ആണ് ________________________
താഴെ തന്നിരിക്കുന്നവയിൽ ബന്ധനക്രമം കൂടിയ തന്മാത്ര ഏത് ?
താഴെ പറയുന്നവയിൽ ഹൈഡ്രജൻ ബന്ധനം ഇല്ലാത്ത തന്മാത്ര ഏതെല്ലാം ?
N2 ന്റെ ബന്ധനക്രമം ആയാൽ അടങ്ങിയിയിരിക്കുന്ന ബന്ധനം ഏത് ?
താപീയ വിഘടനം എന്നാൽ എന്ത്?