Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നാല് അമ്പതു പൈസ ചേർന്നാൽ രണ്ടു രൂപയാകും എങ്കിൽ രണ്ടു രൂപയിൽ എത്ര അമ്പതുപൈസ ഉണ്ടെന്നു ചോദിച്ചാൽ മറുപടി പറയാൻ പ്രയാസപ്പെടുന്ന കുട്ടി, പിയാഷെയുടെ പ്രാഗ് മനോവ്യാപാര ഘട്ടത്തിൽ (Pre - operational stage) ഏതു പരിമിതിയിലാണ് ഉള്ളത് ?

Aപ്രത്യാവർത്തന ചിന്ത

Bകൺസർവേഷൻ

Cപ്രതികാത്മക ചിന്തനം

Dസചേതന ചിന്തനം

Answer:

A. പ്രത്യാവർത്തന ചിന്ത


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പരമ്പരാഗതമായി ദർവാരി വർക്ക് കൂടുതലായി ചെയ്യുന്ന രാജ്യം ഏത്?
ഒരു വശം നിറ്റായും മറു വശം പേൾ ആയും കാണുന്ന ഒരു നിറ്റിംഗ് പാറ്റേൺ
' ഇ-ഗവേണൻസ് ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
Electric potential is a
ആനിമല സാരച് എന പറയനത് ------െനയാണ്