Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അഞ്ചു സംഖ്യകളുടെ ശരാശരി 46. അവയിൽ അവസാനത്തെ 4 സംഖ്യകളുടെ ശരാശരി 45 ആയാൽ ആദ്യ സംഖ്യ ഏത്?

A46

B45

C47

D50

Answer:

D. 50

Read Explanation:

5 സംഖ്യകളുടെ ശരാശരി = 46 അവയുടെ തുക = 5 × 46 = 230 അവസാനത്തെ 4 സംഖ്യകളുടെ ശരാശരി = 45 അവയുടെ തുക= 45 × 4 = 180 ആദ്യത്തെ സംഖ്യ = 230 - 180 = 50


Related Questions:

ഒരു തൊഴിലാളിയുടെ തുടർച്ചയായ അഞ്ച് ദിവസത്തെ കൂലി 800, 760, 780, 750, 720 രൂപ എന്നിവയാണ് . 6 ദിവസത്തെ ശരാശരി കൂലി 775 രൂപയായാൽ ആറാം ദിവസത്തെ കൂലി എത്ര ?
image.png
ഒരു ബാസ്ക്കറ്റ് ബോൾ കളിക്കാരൻ്റെ ആറു കളികളുടെ ശരാശരി ‌സ്കോർ 18 പോയിന്റ് ആണ്. അടുത്ത കളിയിൽ അയാൾ 25 പോയിൻ്റെടുത്താൽ പുതിയ ശരാശരി സ്‌കോർ എത്രയാണ്?
A set of 51 numbers in such that if we remove the fist number, the average of the remaining numbers will be reduced by 1 from the average of all the numbers, if we remove the first and second, average be reduced by 2 from the original average of 51 numbers and so on. If average of all the 51 numbers is 1000, then which of the following is true
The average weight of three friends Ram, Ramesh and Shyam is 76 kg. Somesh joins them and the average weight of the four friends becomes 74 kg. If Mohan, whose weight is 2 kg more than that of Somesh replaces Ramesh, the average weight of Ram, Shyam, Somesh and Mohan becomes 68 kg. Find the weight of Ramesh.