300 N ബലം പ്രയോഗിച്ചുകൊണ്ട് വീടിൻറെ കോൺക്രീറ്റ് തൂൺ തള്ളിനീക്കാൻ ഒരു കുട്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അങ്ങനെയെങ്കിൽ കുട്ടി ചെയ്ത പ്രവൃത്തിയുടെ അളവ് എത്ര ?
A30 J
B300 J
C150 J
D0 J
Answer:
D. 0 J
Read Explanation:
Answer
F = 300 N
S = 0 ( കോൺക്രീറ്റ് തൂൺ തള്ളിനീക്കാൻ ശ്രമിക്കുമ്പോൾ സ്ഥാനാന്തരം ഒന്നും സംഭവിക്കുന്നില്ല ആയതിനാൽ പൂജ്യം ആയി കണക്കാക്കാം )