Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിക്ക് കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഐ.ടി. എന്നീ വിഷയങ്ങൾക്ക് യഥാക്രമം 70, 75, 71, 80 എന്നിങ്ങനെ മാർക്കുകൾ ലഭിച്ചു. ഈ മാർക്കുകൾക്ക് കൊടുത്ത ഭാരങ്ങൾ യഥാക്രമം 2, 3, 4, 5 ആണെങ്കിൽ ഭാരിതമാധ്യം കാണുക.

A74.93

B75.25

C72.50

D73.80

Answer:

A. 74.93

Read Explanation:

മാർക്ക്

Weight (W) / ഭാരം

Wx

70

75

71

80

2

3

4

5

140

225

284

400

Σw=14

Σwx = 1049

Ans: X̅ = Σwx/Σw

= 1049/14 = 74.93


Related Questions:

ക്ലാസുകളും അവയുടെ ആവൃത്തികളും സുചിപ്പിക്കുന്ന ആവൃത്തിപ്പട്ടികകളെ ____ എന്നു വിളിക്കുന്നു.
ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ്
ഒരു ബാഗിൽ 4 പന്തുകൾ ഉണ്ട്. രണ്ട് പന്തുകൾ പകരം വയ്ക്കാതെ ക്രമരഹിതമായി എടുക്കുകയും അവ നീല നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ബാഗിലെ എല്ലാ പന്തുകളും നീല നിറമാകാനുള്ള സാധ്യത എന്താണ്?
The measure of dispersion which uses only two observations is called:

Find the mean in the following distribution:

x

3

4

5

6

7

8

9

10

f

2

4

2

3

5

4

3

7