Challenger App

No.1 PSC Learning App

1M+ Downloads
ഏതു ഗ്രാഫ് ഉപയോഗിച്ചാണ് മധ്യാങ്കം കാണുന്നത്

Aബാർഗ്രാഫ്

Bസഞ്ചിതാവൃത്തി വക്രം

Cഹിസ്റ്റോഗ്രാം

Dസ്കാറ്റർ പ്ലോട്ട്

Answer:

B. സഞ്ചിതാവൃത്തി വക്രം

Read Explanation:

സഞ്ചിതാവൃത്തി വക്രം(ogives) ഉപയോഗിച്ചാണ് മധ്യാങ്കം കാണുന്നത്.


Related Questions:

ഒരു ശ്രേണിയെ 2 ഭാഗങ്ങളാക്കി വിഭജിക്കുന്ന വിലയാണ്
വേറിട്ട ഏക സമാന വിതരണത്തിന്റെ വ്യതിയാനം =
3,3,3,3,3 എന്നീ സംഖ്യകളുടെ മാനക വ്യതിയാനം?
ഒരു വിതരണത്തിന്റെ മാധ്യം 25-ഉം മോഡ് 24.4-ഉം വ്യതിചലനം 9-ഉം ആയാൽ സ്‌ക്യൂനത ഗുണാങ്കം കാണുക:
ഒരു പകിട കറക്കുമ്പോൾ 5 നേക്കാൾ വലിയ ആഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിന് ഉദാഹരണമാണ്?