Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു കുട്ടി ഗണിതക്രിയകൾ ചെയ്യുമ്പോൾ ആവർത്തിച്ച് തെറ്റുകൾ വരുത്തുന്നു. ഒരു ടീച്ചർ എന്ന നിലയിൽ നിങ്ങൾ ഈ പ്രശ്നം എങ്ങനെ പരിഹരിക്കും ?

Aതെറ്റിലേക്ക് നയിക്കുന്ന പ്രയാസം തിരിച്ചറിയാൻ കുട്ടിയെ പ്രാപ്തമാക്കുന്നു.

Bതെറ്റിയവ അവർത്തിച്ച്എഴുതിക്കുന്നു.

Cശിക്ഷ നൽകുന്നു.

Dരക്ഷിതാവിനോട് കുട്ടിയെ നന്നായി പഠിപ്പിച്ചു വിടാൻ പറയുന്നു.

Answer:

A. തെറ്റിലേക്ക് നയിക്കുന്ന പ്രയാസം തിരിച്ചറിയാൻ കുട്ടിയെ പ്രാപ്തമാക്കുന്നു.

Read Explanation:

• ഒരു അധ്യാപകൻ/അധ്യാപിക എന്ന നിലയിൽ കുട്ടിയുടെ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രീയമായ സമീപനമാണ് സ്വീകരിക്കേണ്ടത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിദാനപരമായ വിലയിരുത്തൽ (Diagnostic Evaluation) ആണ്. കുട്ടി എവിടെയാണ് തെറ്റിക്കുന്നത് എന്ന് അധ്യാപകൻ ആദ്യം കണ്ടെത്തണം. കുട്ടിയുടെ അടിസ്ഥാന ധാരണയിലാണോ (Basic concept), അതോ ക്രിയകൾ ചെയ്യുമ്പോഴാണോ തെറ്റ് സംഭവിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അത് തിരുത്തിക്കൊടുക്കുകയാണ് വേണ്ടത്. ഇത് കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സ്വയം തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

UNESCO has stated “Education for All” as an essential priority, which means :
How does a unit plan differ from a lesson plan in terms of instructional planning ?
Which of the following is an example of a kinesthetic approach to reading?
“പെൺ കുട്ടികൾക്ക് ക്ലാസ് അടിച്ചു. വൃത്തിയാക്കുന്ന പണിയാണ് കൂടുതൽ നല്ലത് . ആൺ കുട്ടികൾ ഡസ്ക്കും ബെഞ്ചും മാറ്റിയിടട്ടെ; ക്ലാസ് ടീച്ചർ പറഞ്ഞു. ടീച്ചറുടെ ഈ പ്രസ്താവന എന്തിനെ സൂചിപ്പിക്കുന്നു ?

Identify the statements related to the aims and values of education :

  1. Development of democratic citizenship
  2. Promotion of social harmony
  3. Memorisation of facts only
  4. All-round development of the learner