App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 7: 20 സമയം കാണിക്കുന്നു. ഇതിന്റെ മണിക്കൂർ സൂചി നേരേ എതിർദിശയിലായാൽ സമയം എത്രയായിരിക്കും ?

A7.50

B3.20

C1.20

D4.40

Answer:

C. 1.20

Read Explanation:

മണിക്കൂർ സൂചി നേരേ എതിർദിശയിലായാൽ സമയം 1.20 ആയിരിക്കും 7 നു എതിർ ദശയിൽ വരുന്ന സംഖ്യ 1 ആണ്


Related Questions:

മണിക്കൂർസൂചി 21 മിനിറ്റിൽ എത്ര ഡിഗ്രി തിരിയും?
കൃത്യം 4.30 P.M. -ന് മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ് :
സമയം 3.15 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ് എത്ര?
Time in a clock is 8.30. Time in its image is
ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 300° ചലിച്ചിട്ടുണ്ടെങ്കിൽ, മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിച്ചു ?