ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്ക് 4 സെന്റിമീറ്ററെ നീളമുണ്ട്. ക്ലോക്കിലെ സമയം 2 മാണി 10 മിനുറ്റിൽ നിന്ന് 2 മാണി 25 മിനുറ്റിലേക്ക് മാറിയാൽ മിനിറ്റ് സൂചിയുടെ അഗ്രരം സഞ്ചരിച്ച ദൂരം എത്ര ?
A6.25 സെന്റിമീറ്റർ
B6.26 സെന്റിമീറ്റർ
C6.27 സെന്റിമീറ്റർ
D6.28 സെന്റിമീറ്റർ