App Logo

No.1 PSC Learning App

1M+ Downloads
ഒരു നാണയം 2 തവണ എറിയുന്നു . ഈ പരീക്ഷണത്തിന് 4 സാധ്യത ഫലങ്ങൾ ഉണ്ട് . HH,HT,TH,TT , X എന്ന അനിയത ചരം വാലുകളുടെ (Tail) എണ്ണത്തെ സൂചിപ്പിക്കുന്നുവെന്നിരിക്കട്ടെ, എങ്കിൽ X=

A{1}

B{0,1,2}

C{1,2,3}

D{1,2}

Answer:

B. {0,1,2}

Read Explanation:

S = {HH, TT , TH, TT} X=വാലുകളുടെ എണ്ണം X={0, 1, 2}


Related Questions:

ഭാഗിക നാശം സംഭവിച്ച ഒരു ഡാറ്റയുടെ മോഡ് 60 ഉം മധ്യാങ്കം 80ഉം ആണ്. ശരാശരി കണ്ടെത്തുക
ഒരു വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുത്ത 30 കുട്ടികളുടെ പ്രായം 13, 8, 11, 7, 6, 10, 12, 15, 14, 6, 13, 15, 7, 9, 11, 12, 12, 15, 7, 9, 13, 8, 14, 15, 10, 9, 13, 11, 14, 8. എന്നിങ്ങനെയാണ്. ആവൃത്തി പട്ടിക തയ്യാറാക്കുമ്പോൾ ഏറ്റവും അനുയോജ്യമായ ആദ്യത്തെ രണ്ട് ക്ലാസുകൾ ഏത് ?

ചതുരംശ വ്യതിയാനം കണ്ടെത്തുക :

x

150

200

190

210

230

180

f

5

5

8

10

5

7

താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക : 4.20, 6.42, 3.16, 4.60, 2.12, 5.21
11, 31, 50, 68, 70 ഇവയുടെ ശാരാശരി കാണുക.