Challenger App

No.1 PSC Learning App

1M+ Downloads
ഒരു നാണയം കറക്കുന്നു, ഇതോടൊപ്പം ഒരു പകിട ഉരുട്ടുന്നു. നാണയത്തിൽ വാലും പകിടയിൽ 2 എന്ന സംഖ്യയും കാണിക്കുവാനുള്ള സംഭവ്യത എത്ര ?

A1/6

B1/12

C1/8

D1/10

Answer:

B. 1/12

Read Explanation:

S = {(H,1),(H 2),(H 3),(H 4),(H 5),(H 6),(T 1),(T 2),(T,3)(T,4)(T,5)(T,6)} n(S)=12 A=നാണയത്തിൽ വാൽ കിട്ടുന്ന സംഭവം A={(T 1),(T 2),(T 3),(T 4),(T 5),(T 6)} P(A)= 6/12=1/2 B=പകിടയിൽ 3 കിട്ടുന്ന സംഭവം B={(H 3),(T 3)} P(B)=2/12 =1/6 P(A∩B)= P(A)xP(B)= 1/2 x1/6 = 1/12


Related Questions:

സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്
ഒരു ഡാറ്റയുടെ മൂന്നാമത്തെ സെൻട്രൽ മൊമെന്റ് -1 ആയാൽ സ്ക്യൂനത ഗുണാങ്കം. ............ ആയിരിക്കും
ഒരു സാധ്യമല്ലാത്ത സംഭവത്തിന്റെ(ഇമ്പോസ്സിബിലെ event) സാധ്യത(probability) ?
One is asked to say a two-digit number. What is the probability of it being a multiple of 9?

താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് മധ്യാങ്കം (Median) കണക്കാക്കുക?

ക്രമനമ്പർ

1

2

3

4

5

6

7

മാർക്ക്

28

32

26

62

44

18

40