App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയുടെ മൂന്നാമത്തെ സെൻട്രൽ മൊമെന്റ് -1 ആയാൽ സ്ക്യൂനത ഗുണാങ്കം. ............ ആയിരിക്കും

Aപൂജ്യം

Bപൂജ്യത്തിന് താഴെ

Cപൂജ്യത്തിന് മുകളിൽ

Dതീരുമാനിക്കാൻ കഴിയില്ല

Answer:

B. പൂജ്യത്തിന് താഴെ

Read Explanation:

β₁ = 𝜇₃² / 𝜇₂³ or 𝛾₁ = 𝜇₃ / 𝜎³ 𝜎 എപ്പോഴും +ve ആണ് 𝛾₁ = 𝜇₃ / 𝜎³ = -1 / 𝜎³ < 0


Related Questions:

ഒരു സമ ചതുരകട്ട എറിയുന്ന പരീക്ഷണം പരിഗണിക്കുക. A എന്നത് സമചതുര കട്ടയുടെ മുഖത്ത് ഒരു ആഭാജ്യ സംഖ്യ കിട്ടുന്ന സംഭവവും B എന്നത് സമചതുര കട്ടയുടെ മുഖത്തു ഒരു ഒറ്റ സംഖ്യ കിട്ടുന്ന സംഭവവും ആണ്. എങ്കിൽ A സംഗമം B യെ സൂചിപ്പിക്കുന്ന ഗണം ?

X എന്ന അനിയത ചരത്തിന്ടെ സംഭവ്യത വിതരണം ചുവടെ തന്ന പ്രകാരം ആയാൽ k യുടെ വില കാണുക.

x

4

8

12

16

P(x)

1/6

k

1/2

1/12

P(A) = 0.2, P(B/A) = 0.8 & P(A∪B) = 0.3 ആണെങ്കിൽ P(B) എത്ര?
7 ജോലിക്കാരുടെ ദിവസ വേതനം 200,250,300,350,400,450,500 എന്നിവയാണ്. ഒന്നാമത്തെയും മൂന്ന്നാമത്തേയും ചതുരംശം കണ്ടെത്തുക.
If A and B are two events, then the set A ∩ B denotes the event