കഴിഞ്ഞ വർഷം 5000 ടെലിവിഷനുകൾ വിറ്റ ഒരു കമ്പനി ഈ വർഷം 6589 ടെലിവിഷനുകൾ വിറ്റു. കമ്പനി യുടെ വളർച്ച എത്ര ശതമാനമാണ് ?A24.11B31C31.78D24Answer: C. 31.78 Read Explanation: ലാഭം = 6589 - 5000 = 1589 വളർച്ചാ ശതമാനം = 1589/5000 × 100 = 31.78Read more in App