Challenger App

No.1 PSC Learning App

1M+ Downloads
10 സാധനങ്ങളുടെ വാങ്ങിയ വില, സമാനമായ 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭ ശതമാനം എത്ര ആണ് ?

A13%

B25%

C18%

D30%

Answer:

B. 25%

Read Explanation:

10CP = 8SP CP/SP = 8/10 P = 10 - 8 = 2 ലാഭ ശതമാനം, P% = 2/8 x 100 = 25%


Related Questions:

5000 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 4300 വിറ്റാൽ നഷ്ടശതമാനം എത്ര?
ഒരു ടി.വി. 15% ഡിസ്കൗണ്ടിൽ 12,750 രൂപയ്ക്ക് വാങ്ങിയാൽ ടിവിയുടെ യഥാർഥവില?
500 രൂപയ്ക്കു വാങ്ങിയ പുസ്തകം 40% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?
A എന്ന കടയിൽ 2 ഷർട്ട് വാങ്ങിയാൽ അതേപോലെ മൂന്നാമതൊന്നു സൗജന്യം. B എന്ന കടയിൽ 34% ഡിസ്കൗണ്ട്. എവിടെയാണ് കൂടുതൽ കിഴിവ് ?
20% , 10% എന്നിങ്ങനെ രണ്ട് ഡിസ്കൗണ്ട് അനുവദിക്കുന്നതിന് പകരം ഒരു തവണ എത്ര ശതമാനം ഡിസ്കൗണ്ട് അനുവദിച്ചാൽ മതിയാകും ?